Posted inKERALA LATEST NEWS
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ഞാന്‍ വേട്ടയാടപ്പെട്ട നിരപരാധി; ഈസ്റ്റര്‍ ദിനത്തില്‍ വിഡിയോയുമായി പി പി ദിവ്യ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ വീഡിയോയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. ഈസ്റ്റർ ആശംസകള്‍ അറിയിച്ച് യൂട്യൂബിലൂടെയാണ് പുതിയ വീഡിയോ ദിവ്യ പങ്കുവച്ചിരിക്കുന്നത്. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ്…




