Posted inKERALA LATEST NEWS
പിപി ദിവ്യയ്ക്ക് നേരെ സൈബര്‍ ആക്രമണം: പോലീസില്‍ പരാതി നല്‍കി ഭര്‍ത്താവ് വി പി അജിത്ത്
കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ സൈബർ ആക്രമണത്തില്‍ കേസ്. ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് നല്‍കിയ പരാതിയില്‍ കണ്ണപുരം പോലീസാണ് കേസെടുത്തത്. എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനു പിന്നാലെയാണ് ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായത്.…



