Posted inKERALA LATEST NEWS
പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കരിന്‍റെ ആദരം; രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ചു
പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കിയിലെ മലയാളി താരം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികമായി നല്‍കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ സ്‌പെയിനിനെ തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിന്…

