‘രാജ്യത്തെ ഏക ഇടതുഭരണം മാതൃക’; കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പ്രകാശ് കാരാട്ട്

‘രാജ്യത്തെ ഏക ഇടതുഭരണം മാതൃക’; കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പ്രകാശ് കാരാട്ട്

കൊല്ലം: കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്. രാജ്യത്തെ ഏക ഇടതുഭരണം മാതൃകയെന്ന് പിണറായി സർക്കാരിനെ പ്രശംശിച്ച്‌ പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്.…
പ്രകാശ് കാരാട്ടിന് സിപിഐ എം കേന്ദ്ര കമ്മിറ്റി കോഡിനേറ്ററുടെ ചുമതല

പ്രകാശ് കാരാട്ടിന് സിപിഐ എം കേന്ദ്ര കമ്മിറ്റി കോഡിനേറ്ററുടെ ചുമതല

ന്യൂഡൽഹി: സിപിഐ എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിനെ നിയമിച്ചു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രകാശ് കാരാട്ടിനെ ചുമതലയേല്‍പ്പിച്ചത്. കോഡിനേറ്ററുടെ നേതൃത്വത്തിൽ പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന…