പ്രമോദ് മഹാജന്റെ കൊലപാതകം: വലിയ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി മകള്‍

പ്രമോദ് മഹാജന്റെ കൊലപാതകം: വലിയ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി മകള്‍

മുംബൈ: പ്രമോദ് മഹാജന്റെ കൊലപാതകം വലിയ ഗൂഢാലോചനയാണെന്നും സത്യം പുറത്തുവരണമെന്നും ബി.ജെ.പി. മുന്‍ എം.പി.യും മകളുമായ പൂനം മഹാജന്‍ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും അവര്‍ പറഞ്ഞു. ‘ബാലിശമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗൂഢാലോചന മറച്ചുവച്ചിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരിക…