സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വൈറ്റ്ഫീല്‍ഡ് കെ സ് വി കെ സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് സ്‌കൂള്‍ ചെയര്‍മാന്‍ മരുള്ളസിദ്ധയ ഉദ്ഘാടനം ചെയ്തു. മണിപാല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള സംഘം ജനറല്‍…
എം.ടി., ജയചന്ദ്രൻ അനുസ്മരണയോഗം

എം.ടി., ജയചന്ദ്രൻ അനുസ്മരണയോഗം

ബെംഗളൂരു : വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണയോഗം സംഘടിപ്പിച്ചു. ഡോ. സുഷമ ശങ്കർ അനുസ്മരണപ്രഭാഷണം നടത്തി. അസോസിയേഷൻ ചെയർമാൻ ഡി.ആർ.കെ. പിള്ള, പ്രസിഡന്റ് രമേഷ് കുമാർ, സെക്രട്ടറി രാഗേഷ്, സന്തോഷ് കുമാർ, സുരേഷ്…
പ്രവാസി മലയാളി അസോസിയേഷൻ പൊതുയോഗം

പ്രവാസി മലയാളി അസോസിയേഷൻ പൊതുയോഗം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡിന്റെ പത്താം ജനറല്‍ബോഡി യോഗം അസോസിയേഷന്‍ ഓഫീസില്‍ നടന്നു. വൈസ് പ്രസിഡന്റ് നിഷ രാജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു, ചെയര്‍മാന്‍ ഡിആര്‍കെ പിള്ളൈ, സെക്രട്ടറി രാഗേഷ്, ട്രഷറര്‍ അരുണ്‍ കുമാര്‍,…
പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം

പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം "പ്രവാസി സൗഹൃദം" വൈറ്റ്ഫീല്‍ഡ് വിങ്‌സ് എലിംല്‍ വെച്ച് നടന്നു. അസോസിയേഷന് പിന്തുണ നല്‍കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്റെ കലണ്ടര്‍ പ്രകാശനം എ ആന്‍ഡ്…
പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം ഇന്ന്

പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു : പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷപരിപാടികള്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ ചന്നസാന്ദ്ര തിരുമല ഷെട്ടി ഹള്ളി ക്രോസിലെ ശ്രീസായി പാലസിൽ നടക്കും.. മഞ്ജുള അരവിന്ദ് ലിംബാവലി എം.എൽ.എ., മുൻമന്ത്രി അരവിന്ദ് ലിംബാവലി, ഡി.സി.പി. ഡോ. ശിവകുമാർ ഗുണരെ…
പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം; പ്രവേശനപാസ് പ്രകാശനം ചെയ്തു

പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം; പ്രവേശനപാസ് പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 29 ന് നടത്തുന്ന ഓണാഘോഷം 'ചിങ്ങനിലവ് 2024' ന്റെ പ്രവേശനപാസ് പ്രകാശനം ചെയ്തു. വൈറ്റ് ഫീല്‍ഡ് സ്‌പോര്‍ട്ടോനെക്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍കുമാര്‍ അസോസിയേഷന്‍ മുതിര്‍ന്ന അംഗം വിജയകുമാറിന് പ്രവേശനപാസ്…
ദുരിതബാധിതർക്ക് സഹായവുമായി പ്രവാസി മലയാളി അസോസിയേഷന്‍

ദുരിതബാധിതർക്ക് സഹായവുമായി പ്രവാസി മലയാളി അസോസിയേഷന്‍

ബെംഗളൂരു: വയനാട്ടില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിന്റേയും ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായവുമായി വൈറ്റ്‌ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍. അംഗങ്ങളില്‍ നിന്നും വൈറ്റ്‌ഫീല്‍ഡ് ഭാഗത്തുള്ള സുമനസ്സുകളായ ആളുകളില്‍ നിന്നും ശേഖരിച്ച വിവിധ ആവശ്യസാധനങ്ങള്‍ കഴിഞ്ഞ ദിവസം ദുരിതബാധിതർക്ക് എത്തിച്ചു നൽകി. പ്രസിഡന്റ് രമേഷ്‌കുമാര്‍, സെക്രട്ടറി രാഗേഷ്‌…