അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍; നടപടിക്കൊരുങ്ങി നടി പ്രയാഗ മാര്‍ട്ടിന്‍

അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍; നടപടിക്കൊരുങ്ങി നടി പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: തനിക്കെതിരെ അസത്യവും അടിസ്ഥാനരഹിതവുമായ വാർത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നടി പ്രയാഗ മാർട്ടിൻ. വാസ്തവരഹിതമായ ആരോപണങ്ങള്‍ നിരന്തരം തനിക്കെതിരെ ഉന്നയിക്കുന്നത് വേദനാജനകമാണെന്ന് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പ്രയാഗയുടെ കുറിപ്പ്: 'അസത്യവും…
കൊച്ചി ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ലെന്ന് കമ്മിഷണര്‍

കൊച്ചി ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ലെന്ന് കമ്മിഷണര്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ റിമാൻഡ് റിപ്പോർട്ടില്‍ ഉണ്ടായ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരേയും പ്രയാഗ മാർട്ടിനെതിരേയും ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്മിഷണര്‍. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്. മറ്റു സിനിമാ താരങ്ങള്‍…
ലഹരിക്കേസ്; നടി പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

ലഹരിക്കേസ്; നടി പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്. നാളെ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്. പ്രയാഗയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് നോട്ടീസ് കൈമാറിയത്.…
ലഹരി കേസിലെ ആരോപണം; പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാര്‍ട്ടിൻ

ലഹരി കേസിലെ ആരോപണം; പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാര്‍ട്ടിൻ

കൊച്ചി: ലഹരി മരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഹോട്ടലിലെത്തി സന്ദര്‍ശിച്ചു എന്ന ആരോപണത്തിന് പിന്നാലെ പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാര്‍ട്ടിൻ. 'ഹഹാ ഹിഹി ഹുഹു' എന്നെഴുതിയ ബോർഡാണ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍…
മയക്കുമരുന്ന് കേസ്: ശ്രീനാഥ്​ ഭാസിയെയും പ്രയാഗയെയും ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

മയക്കുമരുന്ന് കേസ്: ശ്രീനാഥ്​ ഭാസിയെയും പ്രയാഗയെയും ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

കൊച്ചി: മയക്കുമരുന്ന് കേസില്‍ ഒരാളെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണ് വിവരം. ലഹരി ഇടപാടിലെ പ്രധാന കണ്ണിയെന്ന്​ സംശയിക്കുന്ന ബിനു ജോസഫിനെ…