Posted inKERALA LATEST NEWS
മലപ്പുറം തിരുവാലിയില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ, സാമ്പിളുകള്‍ പരിശോധനക്കയച്ചു
മലപ്പുറം: മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. റോഡരികിലെ കാഞ്ഞിരമരത്തില്‍ തമ്പടിച്ചവയില്‍ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്തു വീണത്. സമീപവാസികളാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത വവ്വാലുകളെ കണ്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ രാമൻകുട്ടിയുടെ നിർദേശപ്രകാരം…
