Posted inLATEST NEWS NATIONAL
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പേമ ഖണ്ഡു
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയും അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തിന് ഗവർണർ കെ ടി പർനായിക് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. ചൗന മെയ്ൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇറ്റാനഗറിലെ ഡികെ…
