ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വർധന

ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. കാലാവസ്ഥ കാരണം വിപണിയിൽ ലഭ്യത കുറവായതിനാലാണ് വിലയിൽ വർധനയെന്ന് പച്ചക്കറി വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ നിത്യോപയോഗ പച്ചക്കറികളുടെ വില ഇരട്ടിയായിട്ടുണ്ട്. ചില്ലറ വിപണികളിൽ കാരറ്റ്, കാപ്സിക്കം, വെള്ളരി, മറ്റ്…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മെയ്‌ ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ യുണിയനുകളുമായി നടത്തുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മ തടി രാമലിംഗ റെഡ്ഢി പറഞ്ഞു. നിലവിൽ, ബെംഗളൂരുവിലെ ഏറ്റവും…
കർണാടകയിൽ ബിയർ വില വർധിച്ചേക്കും

കർണാടകയിൽ ബിയർ വില വർധിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ ബിയർ വില വർധിച്ചേക്കും. എല്ലാ ബിയറുകളുടെയും എക്‌സൈസ് നികുതി 195 ശതമാനത്തിൽ നിന്ന് 205 ശതമാനം ആയി സർക്കാർ വർധിപ്പിച്ചതിന് പിന്നാലെയാണിത്. ഇതിനു പുറമെ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയിൽ 10 ശതമാനം കൂടി ചേർത്തിട്ടുണ്ട്. പ്രീമിയം ബിയർ ബ്രാൻഡുകൾക്ക്,…
ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചു

ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ച് ബിഡബ്ല്യൂഎസ്എസ്ബി. ലിറ്ററിന് ഒരു പൈസ വരെയാണ് വർധന. 11 വർഷത്തിനു ശേഷമാണ് നഗരത്തിൽ ജലനിരക്ക് വർധിപ്പിക്കുന്നത്. ഏപ്രിൽ പത്ത് മുതൽ വർധന പ്രാബല്യത്തിൽ വരും. ഉപഭോക്താക്കളിൽ നിന്നും മെയ്‌ മാസത്തെ ബില്ലിൽ പുതുക്കിയ നിരക്ക് ഈടാക്കും.…
ബെംഗളൂരുവിൽ ജല നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരുവിൽ ജല നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ലിറ്ററിന് ഒരു പൈസ വീതം വർധന പരിഗണനയിലുണ്ടെന്നും, ഇത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിഡബ്ല്യൂഎസ്എസ്ബിയുടെ സാമ്പത്തിക പരിമിതികൾ കാരണം നിരക്ക് വർധന അനിവാര്യമാണെന്ന് ശിവകുമാർ പറഞ്ഞു.…
കർണാടകയിൽ ഡീസൽ വിലയിൽ രണ്ട് രൂപയുടെ വർധന

കർണാടകയിൽ ഡീസൽ വിലയിൽ രണ്ട് രൂപയുടെ വർധന

ബെംഗളൂരു: കർണാടകയിൽ ഡീസൽ വിലയിൽ രണ്ട് രൂപ വർധിപ്പിച്ചു. ഡീസൽ വില്പന നികുതിയിൽ 2.73 ശതമാനം വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്തോടെയാണിത്. വർധനവ് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. 18.44 ശതമാനത്തിൽനിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതോടെ…
കർണാടകയിൽ നന്ദിനി പാൽ വില വർധിപ്പിച്ചു

കർണാടകയിൽ നന്ദിനി പാൽ വില വർധിപ്പിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാൽ വില വർധിപ്പിച്ചു. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിനും തൈരിനുമായി ലിറ്ററിന് നാലു രൂപയാണ് വർധനവ്. ഫെഡറേഷന്റെയും കർഷക സംഘടനകളുടെയും ആവശ്യം പരി​ഗണിച്ചെന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇതോടെ ഹോട്ടലുകളിലും, ബേക്കറികളിലും കാപ്പി, ചായ,…
നന്ദിനി പാൽ വിലയിലെ വർധന; അന്തിമ തീരുമാനം മന്ത്രിസഭയുടേതെന്ന് മുഖ്യമന്ത്രി

നന്ദിനി പാൽ വിലയിലെ വർധന; അന്തിമ തീരുമാനം മന്ത്രിസഭയുടേതെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി പാൽ വില വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ…
ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും. ബസ്, മെട്രോ നിരക്കുകളിലെ സമീപകാല നിരക്ക് വർധനവിന് പിന്നാലെയാണിത്. നിരക്ക് 30 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നിരക്ക് വർധന സംബന്ധിച്ച് ബിഡബ്ല്യൂഎസ്എസ്ബി സംസ്ഥാന സർക്കാരിന് റിപ്പോർട്ട്‌ കൈമാറിയിരുന്നു.…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും; മിനിമം ചാർജ് 50 ആക്കണമെന്ന് ആവശ്യം

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും; മിനിമം ചാർജ് 50 ആക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മിനിമം നിരക്ക് 50 രൂപയായി വർധിപ്പിക്കണമെന്നും ആദ്യ രണ്ട് കിലോമീറ്ററിന് ശേഷം കിലോമീറ്ററിന് 25 രൂപ നിരക്ക് ഈടാക്കണമെന്നുമാണ് ഓട്ടോ ഡ്രൈവറെമാരുടെ ആവശ്യം. നിരക്ക് ഉയർത്തണമെന്ന ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ്റെ നിർദേശത്തെത്തുടർന്ന് ബെംഗളൂരു സിറ്റി…