നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്ന അധിക പാലിന്റെ അളവ് കുറയ്ക്കും

നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്ന അധിക പാലിന്റെ അളവ് കുറയ്ക്കും

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്നു അധിക പാലിന്റെ അളവ് കുറയ്ക്കാൻ തീരുമാനവുമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). നിലവിൽ കെഎംഎഫ് അര ലിറ്റർ, ഒരു ലിറ്റർ പാക്കറ്റുകളിൽ യഥാക്രമം 50 മില്ലി, 100 മില്ലി അധിക പാൽ നൽകുന്നുണ്ട്. എന്നാൽ…
സംസ്ഥാനത്ത് മദ്യവില വീണ്ടും വർധിച്ചേക്കും

സംസ്ഥാനത്ത് മദ്യവില വീണ്ടും വർധിച്ചേക്കും

ബെംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് വില വീണ്ടും വർധിച്ചേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 2025-26ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മദ്യത്തിന്റെ വില പുനപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ എക്‌സൈസ് നികുതി വരുമാനം 36,500 കോടി രൂപയായിരുന്നുവെന്നും അടുത്ത വര്‍ഷം 40,000…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് മാർച്ച്‌ മുതൽ വർധിച്ചേക്കും. നിരക്ക് പരിഷ്കരണം ചർച്ച ചെയ്യുന്നതിനായി മാർച്ച് 12ന് ഓട്ടോറിക്ഷ യൂണിയനുകളുമായി യോഗം ചേരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം മീറ്റർ നിരക്കുകൾ വർധിപ്പിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ചെയർമാനോട്‌ ഓട്ടോ…
ജവാന് ഇനി 650 രൂപ; സംസ്ഥാനത്ത് മദ്യവിലയിൽ വർധന

ജവാന് ഇനി 650 രൂപ; സംസ്ഥാനത്ത് മദ്യവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വിലവർധനയുണ്ടാകും. സർക്കാർ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി. തിങ്കളാഴ്ച…
സംസ്ഥാനത്ത് ബിയർ വിലയിൽ 50 രൂപ വരെ വർധിപ്പിച്ചേക്കും

സംസ്ഥാനത്ത് ബിയർ വിലയിൽ 50 രൂപ വരെ വർധിപ്പിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വിലയിൽ 10 മുതൽ 50 രൂപ വരെ വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബ്രാൻഡ് അനുസരിച്ചാണ് വർധന ഉണ്ടാകുക. ജനുവരി 20ന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് 2024 ഓഗസ്റ്റിൽ കരട് വിജ്ഞാപനം സർക്കാർ…
സംസ്ഥാനത്ത് ബിയർ വില വർധിച്ചേക്കും

സംസ്ഥാനത്ത് ബിയർ വില വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വില വർധിപ്പിച്ചേക്കും. ബസ് ചാർജുകളിലെ സമീപകാല വർധനവിന്റെ പശ്ചാത്തലത്തിലാണിത്. മെട്രോ, ജല ഉപയോഗം എന്നിവയ്ക്കും നിരക്ക് വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ബിയർ വില വർധനവ് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും എന്നാൽ ഇതുവരെ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നും എക്സൈസ് മന്ത്രി…
ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബസ് യാത്ര നിരക്കിന് പിന്നാലെ ബെംഗളൂരുവിൽ ജലനിരക്കും വർധിച്ചേക്കും. വിഷയം ചർച്ച ചെയ്യാൻ അടുത്താഴ്ച ബിഡബ്ല്യൂഎസ്എസ്ബി യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ജലനിരക്ക് പരിഷ്കരിക്കാനുള്ള നിർദേശം ബിഡബ്ല്യൂഎസ്എസ്ബി സർക്കാരിന് സമർപ്പിച്ചിരുന്നു. നിരക്ക്…
ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന; പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന; പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ബെംഗളൂരു: സംസ്ഥാനത്ത് ആർടിസികളിലെ ബസ് യാത്ര നിരക്ക് 15 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളായ ജെഡിഎസും, ബിജെപിയും. ഇന്ധനവിലയും പ്രവർത്തനച്ചെലവും വർധിക്കുന്നതിനാൽ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനങ്ങൾക്ക് അധികാഭാരമാണ്…
യാത്രക്കാർക്ക് തിരിച്ചടി; കർണാടകയിൽ ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന

യാത്രക്കാർക്ക് തിരിച്ചടി; കർണാടകയിൽ ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാൻ തീരുമാനമെടുത്ത് കര്‍ണാടക സര്‍ക്കാര്‍. നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിലുമുള്ള…
പുതുവർഷത്തിൽ മാഹിയിലും ഇന്ധന വില കൂടും

പുതുവർഷത്തിൽ മാഹിയിലും ഇന്ധന വില കൂടും

മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും. ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. പെട്രോളിന് മാഹിയിൽ നിലവിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായാണ് ഉയരുക, ഡീസലിന് 6.91 എന്നത് 9.52…