പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കൊച്ചി: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പെർമിറ്റ് പുതുക്കി നല്‍കുന്നില്ലെന്ന് പരാതി. പെർമിറ്റ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു.…
ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി

ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി

തൃശൂര്‍: കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി. കുന്നംകുളം ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്. രാവിലെ ബസ് എടുക്കുന്നതിനായി ഡ്രൈവര്‍ ബസ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് വിവരം അറിയുന്നത്.…
ടിപ്പര്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

ടിപ്പര്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട് എലത്തൂരില്‍ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേർക്ക് അപകടത്തില്‍ പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസും, കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തില്‍പെട്ടത്. ബില്‍ സാജ് എന്ന ബസാണ്…
കേരളത്തില്‍നിന്നുള്ളവ അടക്കം 547 ബസുകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്

കേരളത്തില്‍നിന്നുള്ളവ അടക്കം 547 ബസുകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും അനധികൃത സ്റ്റേജ് കാരിയറുകളായി ഓടിക്കുന്നതുമായ ബസുകള്‍ ഇനി മുതല്‍ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ഗതാഗതവകുപ്പ്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങള്‍ ലംഘിച്ചോടുന്ന ബസുകള്‍ക്ക് സർക്കാർ നല്‍കിയ സമയപരിധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് കടുത്ത നടപടികളുമായി ഗതാഗത…