Posted inKERALA LATEST NEWS
വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
വയനാട്: വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി എംപി. മുക്കത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പ്രിയങ്ക വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും നന്ദി പറഞ്ഞത്. എന്നും വയനാടിനൊപ്പം ഉണ്ടാകുമെന്നും അവർ പറഞ്ഞു. നന്ദി, ഒരായിരം നന്ദിയെന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ടാണ് പ്രിയങ്ക വേദിവിട്ടത്.…






