കൊടിക്കുന്നിലിനെ ഒഴിവാക്കി; ഭർതൃഹരി മഹ്താബ് ലോക്സഭാ പ്രോടേം സ്പീക്കർ

കൊടിക്കുന്നിലിനെ ഒഴിവാക്കി; ഭർതൃഹരി മഹ്താബ് ലോക്സഭാ പ്രോടേം സ്പീക്കർ

ന്യൂഡൽഹി: ഒഡീഷയിൽ നിന്നുള്ള ബിജെപിയുടെ മുതിർന്ന നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്സഭയുടെ പ്രോടേം സ്പീക്കറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നിയമന ഉത്തരവിറക്കിയത്. പാർലമെൻ്റിലെ മുതിർന്ന അംഗത്തിനാണ് പരമ്പരാഗതമായി പ്രോടേം സ്പീക്കർ പദവി ലഭിക്കുക. അദ്ദേഹം പിന്നീട് മന്ത്രിസഭാംഗങ്ങൾക്കും മറ്റ് എംപിമാർക്കും…