പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്; ഡൽഹിയിൽ നിരോധനാജ്ഞ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്; ഡൽഹിയിൽ നിരോധനാജ്ഞ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് കസ്റ്റഡിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ചു. സെക്ഷൻ 163 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. 2024 സെപ്റ്റംബർ 30 മുതൽ ആറ് ദിവസത്തേക്ക് ആണ്…
യുവ ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത ആര്‍.ജി കര്‍ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

യുവ ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത ആര്‍.ജി കര്‍ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആർ.ജി.കർ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കോളേജ് പരിസരത്ത് പോലീസ്‌ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒപ്പം കോളജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപെട്ടു ആശുപത്രിക്ക് സമീപം…