Posted inBENGALURU UPDATES LATEST NEWS
പ്രോജക്ട് ഷെൽട്ടർ ഭവന പദ്ധതി; നിർമാണം പൂർത്തിയായ 5 വീടുകളുടെ താക്കോൽദാനം ഇന്ന്
ബെംഗളൂരു: സാമൂഹിക പങ്കാളിത്തത്തോടെ ഭവനരഹിതരായ ആളുകൾക്ക് സ്വന്തമായി വീടുകൾ നിർമിച്ചു നൽകുന്ന പ്രോജക്ട് ഷെൽട്ടർ പദ്ധതിയുടെ ഭാഗമായി ഹെസറഘട്ടയിൽ നിർമാണം പൂർത്തിയാക്കിയ 5 വീടുകളുടെ താക്കോൽദാനം വ്യാഴാഴ്ച നടക്കും. ഹെസറഘട്ട ആര്‍.എം.സി യാര്‍ഡിന് സമീപത്തുള്ള പ്രോജക്ട് ഷെൽട്ടര്‍ ഭവന സമുച്ചയത്തില്‍ രാവിലെ…
