നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം

ബെംഗളൂരു : കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ ബ്രാഹ്മണ വിദ്യാർഥികളോട് പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം. പരീക്ഷാകേന്ദ്രത്തിന്റെ മുൻപിൽ ബ്രാഹ്മണസമുദായാംഗങ്ങള്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. കലബുറഗി സെയ്ന്റ്മേരീസ് സ്കൂളിലായിരുന്നു സംഭവം. പ്രതിഷേധത്തിൽ നിരവധിപേർ പങ്കെടുത്തു. പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനുമുൻപ്‌ പൂണൂൽ ഊരിമാറ്റാൻ വിദ്യാർഥികളോട് ബന്ധപ്പെട്ട…
ബംഗാളില്‍ വഖഫ് പ്രതിഷേധം; പർഗാനയിലും സംഘർഷം, പോലീസുമായി ഏറ്റുമുട്ടല്‍, നിരവധിപേർക്ക് പരുക്ക്

ബംഗാളില്‍ വഖഫ് പ്രതിഷേധം; പർഗാനയിലും സംഘർഷം, പോലീസുമായി ഏറ്റുമുട്ടല്‍, നിരവധിപേർക്ക് പരുക്ക്

കൊല്‍ക്കത്ത: മുര്‍ഷിദാബാദിന് പിന്നാലെ, പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. പ്രവര്‍ത്തകര്‍ പോലീസിന്റെ വാന്‍ തകര്‍ക്കുകയും നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ…
നിയമസഭ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം; പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി

നിയമസഭ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം; പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി

ബെംഗളൂരു: ബെളഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം. സമ്മേളനത്തിൽ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാർജ് നടത്തി. ശീതകാല സമ്മേളനം…
ജോലി സമയം വർധിപ്പിക്കൽ; പ്രതിഷേധവുമായി ഐ.ടി. ജീവനക്കാർ

ജോലി സമയം വർധിപ്പിക്കൽ; പ്രതിഷേധവുമായി ഐ.ടി. ജീവനക്കാർ

ബെംഗളൂരു: കർണാടകയിൽ ജോലി സമയം 14 മണിക്കൂറായി ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ വൻ പ്രതിഷേധവുമായി നഗരത്തിലെ ഐ.ടി. ജീവനക്കാർ. കർണാടക സംസ്ഥാന ഐ.ടി, ഐ.ടി.ഇ.എസ് എംപ്ലോയിസ് യൂണിയൻ്റെ (കെ.ഐ.ടി.യു) ആഭിമുഖ്യത്തിൽ ശനിയാഴ്ച ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ മാർച്ചിൽ നിരവധി ഐ.ടി.…
റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം; 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി (വീഡിയോ)

റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം; 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി (വീഡിയോ)

മധ്യപ്രദേശിലെ രേവ ജില്ലയില്‍ പ്രതിഷേധത്തിനിടെ രണ്ട് സ്ത്രീകളെ മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചുമൂടി. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളെയാണ് മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചിട്ടത്. മധ്യപ്രദേശിലെ മംഗാവ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കുമ്പോഴായിരുന്നു സംഭവം. രണ്ടു…