സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പിഎസ്‌സി ജോലിക്ക് വെയിറ്റേജ്

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പിഎസ്‌സി ജോലിക്ക് വെയിറ്റേജ്

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് (എസ്.പി.സി) യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്കാണ് പി.എസ്.സി വഴിയുള്ള യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കുക.…
55-ാം വയസിൽ പിഎസ്‌സി നിയമനം; സർക്കാർ ജോലി കിട്ടിയ സന്തോഷത്തിൽ ജയന്തി

55-ാം വയസിൽ പിഎസ്‌സി നിയമനം; സർക്കാർ ജോലി കിട്ടിയ സന്തോഷത്തിൽ ജയന്തി

കാസറഗോഡ്: ഭർത്താവ് സര്‍വീസില്‍ നിന്ന് വിരമിച്ചു. പേരക്കുട്ടിയ്ക്ക് ആറുവയസായി. എനിക്ക് വയസ് 55 ഉം. എന്നാലെന്താ അഞ്ച് വർഷമെങ്കിലും സർക്കാറിൻ്റെ സ്ഥിര ജീവനക്കാരിയായി ജോലിചെയ്യമല്ലോ. പി.എസ്.സിയിൽ നിന്നും നിയമന കത്ത് കിട്ടിയ നീലേശ്വരം സ്വദേശിനി പിവി ജയന്തിയുടെ സന്തോഷത്തോടെയുള്ള പ്രതികരണം ഇങ്ങനെയാണ്.…
109 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

109 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: 109 കാറ്റഗറികളിലേക്ക് ഒരുമിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം )- 27, ജനറൽ റിക്രൂട്ടമെന്റ് (ജില്ലാതലം) -22 ,എൻ.സി.എ (സംസ്ഥാന തലം) -22, എൻ.സി.എ (ജില്ലാ തലം) -17, സ്‌പെഷ്യൽ റിക്രൂട്ടമെന്റ്…
പിഎസ്‌സി കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

പിഎസ്‌സി കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

പി എസ് സി കോഴ കേസില്‍ പണം കൈപ്പറ്റിയ സി പി എം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗവും സി ഐ ടി യു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നു ചേർന്ന കോഴിക്കോട് ജില്ലാ…