Posted inLATEST NEWS NATIONAL
പി.ടി. ഉഷക്കെതിരെ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പി.ടി.ഉഷയെ പുറത്താക്കാന്‍ നീക്കം. ഈ മാസം 25ന് ചേരുന്ന യോഗത്തില്‍ അവിശ്വാസ പ്രമേയം പരിഗണിച്ചേക്കും. ഐഎംഒയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പി.ടി.ഉഷയുമായി കടുത്ത ഭിന്നതയിലാണ്. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍…

