Posted inKERALA LATEST NEWS
തൃശൂരിൽ പുലിക്കളിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി
തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം. കെ. വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ ചെലവിൽ പുലിക്കളി…
