രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി പുഷ്‌പ 2 നിർമ്മാതാക്കൾ

രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി പുഷ്‌പ 2 നിർമ്മാതാക്കൾ

ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്‌ടമായ രേവതിയുടെ കുടുംബത്തിന് സഹായഹസ്‌തവുമായി ചിത്രത്തിന്റെ നിർമ്മാതാക്കൾ. രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. നിർമ്മാതാവ് നവീൻ യെർനേനി 50 ലക്ഷം…
പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്ക്; പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്ക്; പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ കുട്ടി മരിച്ചു. ശ്രീതേജ് (9) ആണ് മരിച്ചത്. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് രേവതി (35) സംഭവ…
പുഷ്പ 2 റിലീസ് ദിനത്തില്‍ സ്ത്രീ മരിച്ച സംഭവം; തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഒരുങ്ങി പോലീസ്

പുഷ്പ 2 റിലീസ് ദിനത്തില്‍ സ്ത്രീ മരിച്ച സംഭവം; തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഒരുങ്ങി പോലീസ്

ഹൈദരാബാദ:  പുഷ്പ 2ന്റെ സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തിയറ്ററിന്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി ഹൈദരാബാദ് പോലീസ്. തിയറ്റര്‍ അധികൃതര്‍ക്ക് പോലീസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പത്ത് ദിവസത്തിനകം തിയറ്റര്‍ അധികൃതര്‍ കാരണം ബോധിപ്പിക്കണം. മറുപടി തൃപ്തികരമല്ലെങ്കില്‍…
നടൻ അല്ലു അർജുൻ അറസ്റ്റിൽ

നടൻ അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു പോലീസ്. പുഷ്പ 2 എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് ഇടയിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ താരത്തിനെതിരെ നടപടി എടുത്തിട്ടുള്ളത്. ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ്…
പുഷ്പ 2 വ്യാജപതിപ്പ് യൂട്യൂബിൽ

പുഷ്പ 2 വ്യാജപതിപ്പ് യൂട്യൂബിൽ

പാന്‍ ഇന്ത്യന്‍ ഹിറ്റായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന പുഷ്പ 2-വിന്റെ ഹിന്ദി വ്യാജപതിപ്പ് യൂട്യൂബിൽ. മിന്റു കുമാര്‍ മിന്റുരാജ് എന്റർടൈയ്ൻമെന്റ് എന്ന യൂട്യൂബ് അക്കൗണ്ടിലാണ് സിനിമയുടെ തീയറ്റർ പതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം ഈ പതിപ്പ് കണ്ടത്.…
പുഷ്പ 2 റിലീസ് തിരക്കിലെ മരണം; തീയറ്റർ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ‍

പുഷ്പ 2 റിലീസ് തിരക്കിലെ മരണം; തീയറ്റർ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ‍

ഹൈദരാബാദ് :പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പോലീസ്. ഹൈദരാബാദിലെ സന്ധ്യ തീയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സന്ധ്യ തീയറ്ററിൽ…
‘രേവതിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും’; തിരക്കിനിടെ മരിച്ച യുവതിയുടെ 25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്‌ത് അല്ലു അർജുൻ

‘രേവതിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും’; തിരക്കിനിടെ മരിച്ച യുവതിയുടെ 25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്‌ത് അല്ലു അർജുൻ

ഹൈദരാബാദ്: 'പുഷ്പ-2'ന്‍റെ റിലീസ് ദിവസം തിയറ്ററിലെ തിരക്കിൽപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് ആശ്വാസധനമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നെന്ന് താരം പറഞ്ഞു. രേവതിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അല്ലു…
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതിയുടെ മരണം; നടൻ അല്ലു അ‍ർജുനെതിരെ കേസ്

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതിയുടെ മരണം; നടൻ അല്ലു അ‍ർജുനെതിരെ കേസ്

ഹൈദരാബാദ്: 'പുഷ്പ 2' പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്തു. താരത്തിന് പുറമെ അപകടം നടന്ന സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിനെതിരെയും താരത്തിന്റെ സെക്യൂരിറ്റി ടീമിനെതിരെയും കേസെടുത്തുവെന്നും പോലീസ് പറഞ്ഞു. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി…
പുഷ്പ 2റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു; പരുക്കേറ്റ ഭർത്താവും മക്കളും ആശുപത്രിയില്‍

പുഷ്പ 2റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു; പരുക്കേറ്റ ഭർത്താവും മക്കളും ആശുപത്രിയില്‍

ഹെെദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ  റിലീസിനോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ചു. ഹെെദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് മരിച്ചത് (39). ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9)…
വടികൊടുത്ത് അടി വാങ്ങി; പുഷ്പ 2 വിന്റെ റിലീസ് തടയാൻ ഹർജി നൽകിയയാൾക്ക് പിഴയിട്ട് ഹൈക്കോടതി

വടികൊടുത്ത് അടി വാങ്ങി; പുഷ്പ 2 വിന്റെ റിലീസ് തടയാൻ ഹർജി നൽകിയയാൾക്ക് പിഴയിട്ട് ഹൈക്കോടതി

ഹൈദരാബാദ് : അല്ലു അർജുൻ ചിത്രം പുഷ്പ 2 : ദ റൂളിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. സെക്കന്ദരാബാദ് സ്വദേശിയായ ശരരാപ്പു ശ്രീശൈലം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചിത്രം യുവാക്കളെ അടക്കം വഴി തെറ്റിക്കുമെന്നായിരുന്നു…