പുഷ്പനെ വാട്സ്‌ആപ് ഗ്രൂപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തി; എസ്‌ഐക്ക് സസ്പെൻഷൻ

പുഷ്പനെ വാട്സ്‌ആപ് ഗ്രൂപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തി; എസ്‌ഐക്ക് സസ്പെൻഷൻ

കൊച്ചി: പുഷ്പനെ വാട്സ്‌ആപ്പിലൂടെ അപകീർത്തിപ്പെടുത്തിയ ഗ്രേഡ് എസ്‌ഐയ്ക്കെതിരെ നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെഎസ് ഹരിപ്രസാദിനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. അച്ചടക്ക സേനയിലെ അംഗമായ ഹരിപ്രസാദിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പോലീസ് സേനയുടെ അന്തസിന്…
വിപ്ളവകാരിയുടെ മഹത്വം ബോധ്യപ്പെടുത്തിയ ജീവിതം; പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

വിപ്ളവകാരിയുടെ മഹത്വം ബോധ്യപ്പെടുത്തിയ ജീവിതം; പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമാണ് പുഷ്പനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുഷ്പനെന്ന പേര് കേട്ടാല്‍ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം…
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ അന്തരിച്ചു

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ സിപിഎം പ്രവർത്തകൻ പുഷ്പൻ (54) അന്തരിച്ചു. വെടിവെപ്പില്‍ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്നു. ദീർഘകാലമായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. 1994 ലെ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ പുഷ്പന് സാരമായി പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് ശരീരം…