നാക്കുപിഴ; മുഖ്യമന്ത്രിയോടു മാപ്പ് പറഞ്ഞ് പി വി അന്‍വര്‍

നാക്കുപിഴ; മുഖ്യമന്ത്രിയോടു മാപ്പ് പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി വി അന്‍വര്‍. മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും എന്ന പരാമര്‍ശം നാക്കുപിഴയെന്നും പറഞ്ഞതിന് മാപ്പ് പറയുന്നു എന്നുമാണ്‌ അന്‍വര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി…
തറയിൽ ഇരിക്കേണ്ട; പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു

തറയിൽ ഇരിക്കേണ്ട; പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു

തിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിറകെ പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ അന്‍വറിന് പുതിയ കസേര അനുവദിക്കും. അന്‍വറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം. ഭരണപക്ഷത്ത് നിന്ന് മാറിയതിന് പിന്നാലെ പ്രതിപക്ഷത്തിനൊപ്പം…
മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിക്കണം: നയം പ്രഖ്യാപിച്ച് പി.വി അൻവറിന്റെ ഡിഎംകെ

മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിക്കണം: നയം പ്രഖ്യാപിച്ച് പി.വി അൻവറിന്റെ ഡിഎംകെ

മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി പി.വി അന്‍വറിന്‍റെ പുതിയ സംഘടന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ(ഡിഎംകെ) നയപ്രഖ്യാപനം. ജാതി സെൻസസിലൂടെ സാമൂഹ്യനീതി, പ്രവാസികൾക്ക് വോട്ടവകാശം, ഓൺലൈൻ വ്യാപാരം കുറക്കാൻ നിയമനിർമാണം, വഴിയോര കച്ചവടക്കാർക്ക് വായ്പയും…
പി വി അൻവറിനെ തള്ളി ഡി എം കെ

പി വി അൻവറിനെ തള്ളി ഡി എം കെ

ചെന്നൈ: നിലമ്പൂർ എംഎല്‍എ പിവി അൻവറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ഇടതുപാളയത്തില്‍ നിന്ന് പുറത്തുകടന്ന പിവി അൻവറിനെ തള്ളി ഡിഎംകെ എത്തി. അൻവറിനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താനാവില്ലെന്നാണ് ഡിഎംകെ നിലപാട്. പാർട്ടി വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്‍ഡിഎഫ് പുറത്താക്കിയ ആളെ പാർട്ടിയിലെടുക്കുന്നത് ശരിയല്ലെന്നാണ് ഡിഎംകെ…
ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ); അന്‍വറിന്റെ പുതിയ പാർട്ടിയുടെ നയവിശദീകരണ സമ്മേളനം നാളെ

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ); അന്‍വറിന്റെ പുതിയ പാർട്ടിയുടെ നയവിശദീകരണ സമ്മേളനം നാളെ

മലപ്പുറം: പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) യുടെ നയവിശദീകരണ സമ്മേളനം നാളെ മഞ്ചേരിയില്‍ നടക്കും. വൈകു​ന്നേരം അഞ്ച് മണിക്ക് മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിനടുത്താണ് സമ്മേളനം. പരിപാടിക്കായി വിശാലമായ പന്തലൊരുക്കിയിട്ടുണ്ട്. പുതിയ പാർട്ടിയുമായി…
പി.വി. അൻവര്‍ ഡി.എം.കെയിലേക്ക്? ചെന്നൈയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി

പി.വി. അൻവര്‍ ഡി.എം.കെയിലേക്ക്? ചെന്നൈയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി

ചെന്നൈ: പി.വി. അൻവർ എം.എല്‍.എ. ഡി.എം.കെ. മുന്നണിയിലേക്കെന്ന് സൂചന. ചെന്നെെയിലെത്തിയ എം.എല്‍.എ, ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് പി.വി. അൻവർ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്.…
ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം,​ പി വി അൻവറിന് വക്കീൽ നോട്ടീസയച്ച് പി ശശി

ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം,​ പി വി അൻവറിന് വക്കീൽ നോട്ടീസയച്ച് പി ശശി

*തിരുവനന്തപുരം:  പി വി അന്‍വര്‍ എംഎല്‍എക്ക് വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ്. അൻവർ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് വക്കീൽ…
അൻവറിന്റെ കൂടെയില്ല, സിപിഐ എം സഹയാത്രികനായി തുടരും: ജലീൽ

അൻവറിന്റെ കൂടെയില്ല, സിപിഐ എം സഹയാത്രികനായി തുടരും: ജലീൽ

നിലമ്പൂർ : പി.വി. അൻവറിനൊപ്പമില്ലെന്ന് കെ.ടി.ജലീൽ. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും അന്‍വറിനോട് രാഷ്ട്രീയ വിയോജിപ്പ് അറിയിക്കുമെന്നും കെ ടി ജലീൽ വ്യക്തമാക്കി. അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ടെന്നും അന്‍വര്‍ പുതിയ പാര്‍ടി ഉണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായി എതിർക്കുമെന്നും സിപിഐ എം…
‘പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും’: പ്രഖ്യാപനവുമായി പി വി അൻവര്‍

‘പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും’: പ്രഖ്യാപനവുമായി പി വി അൻവര്‍

തിരുവനന്തപുരം: വിവാദങ്ങള്‍ കത്തി നില്‍ക്കെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പി.വി. അൻവർ എംഎല്‍എ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും…
ദ ഹിന്ദുവിന് നൽകിയ അഭിമുഖം; മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു, ദേശീയതലത്തിൽ മോശമാക്കി- അൻവർ

ദ ഹിന്ദുവിന് നൽകിയ അഭിമുഖം; മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു, ദേശീയതലത്തിൽ മോശമാക്കി- അൻവർ

കോഴിക്കോട്: ദ ഹിന്ദു പത്രത്തിലെ പരാമർശത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചെന്ന് പി.വി. അൻവർ എം.എൽഎ. ഹിന്ദുവിലെ ലേഖനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തിൽ മോശമാക്കിയെന്നും സമുദായത്തെ മാത്രം കുറ്റരാക്കുകയാണെന്നും പിവി അൻവർ പറഞ്ഞു.  മാമി…