Posted inASSOCIATION NEWS
കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു മലയാളികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 12 ന് ബെമല്‍ ലേ ഔട്ടിലുള്ള സമാജം ഓഫീസായ കെ.കെ.എസ്. കലാക്ഷേത്രയില്‍ വെച്ചാണ് മത്സരം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും മലയാള സാഹിത്യവും കലയും കായികവും രാഷ്ട്രീയവും തുടങ്ങി കേരളസംസ്ഥാനവുമായി…
