സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം

സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം

മുംബൈ: വി.ഡി. സവർക്കർക്കെതിരായ മോശം പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. പൂനെയിലെ എംപി, എംഎല്‍എ കോടതി സ്‌പെഷ്യല്‍ ജഡ്ജ് അമോല്‍ ഷിന്ദേയ്ക്ക്…
സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

ബറെയ്‍ലി: ഉത്തർപ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ സാമ്പത്തിക സർവേക്ക് എതിരായ പരാമർശം നടത്തിയ സംഭവത്തിൽ ബറെയ്‍ലിയിലെ സെഷൻസ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ, രാഹുൽ ജനുവരി ഏഴിന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശിക്കുന്നു. അഖിലേന്ത്യാ ഹിന്ദു മഹാസംഘ് മണ്ഡല…
‘പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ’; എംടിയുടെ മകളെ ഫോണില്‍വിളിച്ചു സംസാരിച്ച് രാഹുൽ ഗാന്ധി

‘പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ’; എംടിയുടെ മകളെ ഫോണില്‍വിളിച്ചു സംസാരിച്ച് രാഹുൽ ഗാന്ധി

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എംടി വാസുദേവന്‍ നായരുടെ മകളുമായി ഫോണില്‍ സംസാരിച്ചാണ് രാഹുല്‍ ഗാന്ധി എംടിയുടെ ആരോഗ്യ വിവരം തിരക്കിയത്.…
പാർലമെന്റ് വളപ്പിലെ സംഘർഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്, നടപടി ബിജെപി എംപിയുടെ പരാതിയില്‍

പാർലമെന്റ് വളപ്പിലെ സംഘർഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്, നടപടി ബിജെപി എംപിയുടെ പരാതിയില്‍

ന്യൂഡല്‍ഹി: പാർലമെൻ്റ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ഗാന്ധി എം പിക്കെതിരെ കേസ്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിയമോപദേശം തേടിയ ശേഷമാണ് പോലീസ് നടപടി. ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നുമാണ് കേസ്‌. ഇന്ന്…
രാഹുല്‍ പിടിച്ചുതള്ളി; ചോരയൊലിപ്പിച്ച്‌ ബിജെപി എംപി

രാഹുല്‍ പിടിച്ചുതള്ളി; ചോരയൊലിപ്പിച്ച്‌ ബിജെപി എംപി

ഡൽഹി: അംബേദ്‌കർ വിഷയത്തില്‍ പാർലമെന്റില്‍ നടന്ന പ്രതിഷേധ മാർച്ചിനിടെ തന്നെ രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. 'ഞാൻ ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുല്‍ ഗാന്ധി ഒരു എംപിയെ പിടിച്ചുതള്ളി അദ്ദേഹം എന്റെ…
രാജ്യത്ത് നടക്കുന്നത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള യുദ്ധം; ലോക്സഭയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാജ്യത്ത് നടക്കുന്നത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള യുദ്ധം; ലോക്സഭയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പാർലമെൻ്റിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. വലതുകൈയിൽ ഭരണഘടനയുടെ ചെറുപതിപ്പും ഇടതുകൈയിൽ മനുസ്മൃതിയും ഏന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. നമ്മുടെ ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആർ.എസ്.എസ് നേതാക്കളെ ബി.ജെ.പി…
സംഭല്‍ സന്ദര്‍ശനം; രാഹുലിനെയും പ്രിയങ്കയെയും യു.പി പോലീസ് വഴിയിൽ തടഞ്ഞു

സംഭല്‍ സന്ദര്‍ശനം; രാഹുലിനെയും പ്രിയങ്കയെയും യു.പി പോലീസ് വഴിയിൽ തടഞ്ഞു

ന്യൂഡൽഹി: ഷാഹി ജുമാ മസ്‌ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും ഗാസിപൂർ അതിർത്തിയിൽ തടഞ്ഞ് യുപി പോലീസ്. അതിർത്തിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട് . യു.പി പൊലീസ് റോഡ‍് അടച്ചു.…
സര്‍ക്കാര്‍ ബസില്‍ രാഹുല്‍ ഗാന്ധി വിരുദ്ധ ശബ്‌ദ സന്ദേശം; കണ്ടക്‌ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നോട്ടീസ്

സര്‍ക്കാര്‍ ബസില്‍ രാഹുല്‍ ഗാന്ധി വിരുദ്ധ ശബ്‌ദ സന്ദേശം; കണ്ടക്‌ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നോട്ടീസ്

ഷിംല: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ശബ്‌ദസന്ദേശങ്ങള്‍ സര്‍ക്കാര്‍ ബസില്‍ പരസ്യ രൂപത്തില്‍ നല്‍കിയ സംഭവത്തിൽ ഡ്രൈവർക്കും, കണ്ടക്ടർക്കുമെതിരെ നോട്ടീസ് അയച്ചു. ഹിമാചല്‍ റോഡ് ഗതാഗത കോര്‍പ്പറേഷന്‍റെ ഷിംലയില്‍ നിന്ന് സജ്ഞൗലിയിലേക്ക് സര്‍വീസ് നടത്തുന്ന ബസിലാണ് ശബ്‌ദ സന്ദേശം…
രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

അലഹാബാദ്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പൗരത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് തീരുമാനമെടുക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 19ന് മുന്‍പായി തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം. രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ്…
മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടി നൽകണം; രാഹുൽ ഗാന്ധിക്ക്  ബിജെപിയുടെ വക്കീല്‍ നോട്ടീസ്

മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടി നൽകണം; രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്

മഹാരാഷ്ട്ര: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ. വോട്ട് ചെയ്യാൻ വിനോദ് താവ്ഡെ ജനങ്ങൾക്ക് പണം നൽകിയെന്ന കോൺഗ്രസിന്റെ ആരോപണത്തിലാണ് നോട്ടീസ്. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍…