വയനാട്ടില്‍ നിന്ന് രാഹുലിന്റെയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകള്‍ പിടികൂടി

വയനാട്ടില്‍ നിന്ന് രാഹുലിന്റെയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകള്‍ പിടികൂടി

വയനാട്: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ള വയനാട് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. വയനാട് തോല്‍പ്പെട്ടിയില്‍ നിന്നാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് കിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച…
പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്; രാഹുലിനൊപ്പം റോഡ് ഷോ

പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്; രാഹുലിനൊപ്പം റോഡ് ഷോ

വയനാട്: കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്. 11 മണിയോടെ തുടങ്ങിയ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയ്ക്ക് വന്‍ ജനാവലിയാണ് കല്‍പ്പറ്റയില്‍ അണിനിരന്നത്. പ്രിയങ്കയ്ക്കൊപ്പം റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും പങ്കെടുത്തിരുന്നു. ഒന്നര കിലോമീറ്റർ നീണ്ട…
സോണിയ ഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും

സോണിയ ഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാ ഗാന്ധിയെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധി എത്തുമെന്ന് ഇന്നലെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുന്നത്. കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ മൂവരും…
സവര്‍ക്കറെ അപമാനിച്ചെന്ന കേസ്; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതി

സവര്‍ക്കറെ അപമാനിച്ചെന്ന കേസ്; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതി

സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതിയുടെ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്‌ടോബർ 23 ന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് സമൻസ് അയക്കാൻ കോടതി നിർദേശം നല്‍കി. രാഹുല്‍ ലണ്ടനില്‍ വച്ച്‌…
ശ്രുതിക്ക് ആറുമാസത്തേക്ക് മാസം 15,000 രൂപ വീതം നല്‍കും: രാഹുല്‍ മാങ്കൂട്ടത്തില്‍

ശ്രുതിക്ക് ആറുമാസത്തേക്ക് മാസം 15,000 രൂപ വീതം നല്‍കും: രാഹുല്‍ മാങ്കൂട്ടത്തില്‍

വയനാട്: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതിക്ക് ആറുമാസത്തേക്ക് മാസം 15,000 രൂപ വീതം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ആശുപത്രി വിട്ട ശ്രുതിക്ക് ആറു മാസത്തേക്ക് ജോലിക്ക് പോകാനാകില്ല. ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്…
യുഎസ് പ്രസംഗം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

യുഎസ് പ്രസംഗം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ബെംഗളൂരു: യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാഹുലിൻ്റെ പരാമർശങ്ങൾ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നുവെന്ന് ബിജെപി…
രാഹുൽ ​ഗാന്ധി ഒന്നാംതരം ഭീകരവാദി, പിടികൂടുന്നവർക്ക് പാരിതോഷികം നൽകണം’; അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

രാഹുൽ ​ഗാന്ധി ഒന്നാംതരം ഭീകരവാദി, പിടികൂടുന്നവർക്ക് പാരിതോഷികം നൽകണം’; അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചധിക്ഷേപിച്ച് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരേ രൂക്ഷഭാഷയിൽ സംസാരിച്ചത്. രാഹുൽ ഇന്ത്യക്കാരനല്ലെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്ന നിലയ്ക്ക് രാഹുലിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നും…
യെച്ചൂരി ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

യെച്ചൂരി ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സീതാറാം യെച്ചൂരി ഒരു സുഹൃത്തും, ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനുമായിരുന്നെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു. ''സീതാറാം യെച്ചൂരി എന്റെ സുഹൃത്തായിരുന്നു.നമ്മുടെ…
അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്

അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്

അമേരിക്കയിലെ ഡാലസിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്. പ്രവാസി സമൂഹവും ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. ഇതിന്റെ ചിത്രങ്ങള്‍ രാഹുല്‍ പിന്നീട് സാമൂഹികമാധ്യത്തില്‍ പങ്കുവെച്ചു. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് രാഹുല്‍…
വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി. ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപയാണ് സംഭാവന നല്‍കിയത്. തന്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക്…