Posted inLATEST NEWS NATIONAL
അപകീര്‍ത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപുർ കോടതിയിൽ ഹാജരാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ 2018ലെടുത്ത കേസിലാണ് നടപടി. ജൂലൈ 26 ന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പാർലമെന്‍റ് നടപടിക്രമങ്ങൾ തുടരുന്നതിനാൽ ഇളവ് അനുവദിക്കുകയായിരുന്നു. കർണാടകയിലെ നിയമസഭ…







