Posted inKERALA LATEST NEWS
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ്
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എൻഐഎ റെയ്ഡ്. കാക്കനാട് തേവയ്ക്കലിലെ വീട്ടില്‍ എട്ടു പേരടങ്ങുന്ന സംഘമാണ് റെയ്ഡിന് എത്തിയത്. വീട്ടിലെ കതക് പൊളിച്ചാണ് സംഘം അകത്തുകടന്നത്. മുരളി ഈ വീട്ടില്‍ മകനോടൊപ്പമാണ് താമസം. തെലങ്കാനയിലെ മാവോവാദി നേതാവ് സഞ്ജയ്…



