Posted inBENGALURU UPDATES LATEST NEWS
കൊച്ചുവേളി-മൈസൂരു ട്രെയിനിന്‍റെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചു
ബെംഗളൂരു: മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിദിന എക്‌സ്പ്രസിന്റെ (16315/16316) കോച്ചുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തി. ജൂണ്‍ 20 മുതല്‍ 2 സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറക്കും. പകരം രണ്ട് എസി ത്രീ ടയര്‍ ഇക്കോണമി കോച്ച് അധികമായി ലഭിക്കും. നിലവിലെ 10…








