Posted inKARNATAKA LATEST NEWS
ഹോസ്റ്റലിൽ നിന്ന് ഓടിപ്പോയ നാല് ആൺകുട്ടികളെ റെയിൽവേ ജീവനക്കാർ കണ്ടെത്തി
ബെംഗളൂരു: ഹോസ്റ്റലിൽ നിന്ന് ബെംഗളൂരുവിലേക്ക് ഓടിപോയ നാല് ആൺകുട്ടികളെ റെയിൽവേ ജീവനക്കാർ കണ്ടെത്തി. കഴിഞ്ഞ ദിവസം ആൺകുട്ടികൾ ബെംഗളൂരുവിലേക്കുള്ള ട്രെയിനിനെക്കുറിച്ച് അന്വേഷിക്കാൻ പുത്തൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനെ സമീപിക്കുകയും ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ…
