Posted inLATEST NEWS NATIONAL
റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം: 9 പേര്‍ക്ക് പരുക്ക്
മുംബൈ: മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ബാന്ദ്ര-ഗോരഖ്പൂര്‍ എക്സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പുലര്‍ച്ചെ 5.56നായിരുന്നു സംഭവം. പരുക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്ക് മാറ്റി. ദീപാവലിക്ക് മുന്നോടിയായുള്ള ഉത്സവ തിരക്കാണ് തിക്കിലും…




