ബെംഗളൂരു റെയിൽവേ ശൃംഖലയിലുടനീളം കവച് സംവിധാനം നടപ്പാക്കും

ബെംഗളൂരു റെയിൽവേ ശൃംഖലയിലുടനീളം കവച് സംവിധാനം നടപ്പാക്കും

ബെംഗളൂരു: ബെംഗളൂരു റെയിൽവേ ശൃംഖലയിലുടനീളം ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമായ കവച് നടപ്പാക്കാനൊരുങ്ങി റെയിൽവേ. ലഖ്‌നൗ ആസ്ഥാനമായുള്ള റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത കവച് സംവിധാനം ഓരോ ട്രെയിനിന്റെയും വേഗത സിഗ്നലിംഗ് സിസ്റ്റം നിശ്ചയിച്ചിട്ടുള്ള…
റെയില്‍വേ വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ

റെയില്‍വേ വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ

ന്യൂഡൽഹി: കേരളത്തിനുള്ള റെയില്‍വേ ബഡ്ജറ്റ് വിഹിതം 3042 കോടിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വെെഷ്ണവ്. ഇത് യുപിഎ കാലത്തേക്കാള്‍ ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ - നഞ്ചൻകോട് പദ്ധതി പുരോഗമിക്കുന്നുവെന്നും കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍…
കുപ്പം യാർഡ് നവീകരണം; ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി, മൂന്ന് കേരള ട്രെയിനുകൾ വൈകും

കുപ്പം യാർഡ് നവീകരണം; ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി, മൂന്ന് കേരള ട്രെയിനുകൾ വൈകും

ബെംഗളൂരു: കുപ്പം യാർഡ് നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടു ട്രെയിനുകൾ (66527 - 28 കുപ്പം ബെംഗാർപ്പേട്ട്) ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ ഒന്നര മണിക്കൂർ വൈകും. കെ.എസ്.ആർ…
മകര സംക്രാന്തി: എറണാകുളത്തേക്ക് ഇന്ന് സ്പെഷ്യല്‍ ട്രെയിന്‍

മകര സംക്രാന്തി: എറണാകുളത്തേക്ക് ഇന്ന് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : മകര സംക്രാന്തിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും ഓരോ ട്രിപ്പാണ് അനുവദിച്ചിരിക്കുന്നത്. യെശ്വന്തപുര-എറണാകുളം(06573) സ്പെഷ്യൽ എക്സ്പ്രസ്: ജനുവരി 10-ന് വൈകീട്ട് 4.45-ന് യെശ്വന്തപുരത്തു നിന്നും പുറപ്പെടും. 11-ന്…
യാത്രക്കാരുടെ ശ്രദ്ധക്ക്: വിവിധയിടങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവിസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധക്ക്: വിവിധയിടങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവിസുകളിൽ മാറ്റം

പാലക്കാട് : തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിലെ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി. ജനുവരി 10, 12 തീയതികളില്‍ കണ്ണൂരില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16608 കണ്ണൂര്‍ - കോയമ്പത്തൂര്‍ എക്‌സ്പ്രസിന്റെ മാഹി സ്റ്റേഷനില്‍ ഷെഡ്യൂള്‍…
ക്രിസ്മസ് ന്യൂഇയർ അവധി; എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ മെമു സര്‍വീസ് പ്രഖ്യാപിച്ചു

ക്രിസ്മസ് ന്യൂഇയർ അവധി; എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ മെമു സര്‍വീസ് പ്രഖ്യാപിച്ചു

ക്രിസ്മസ്- ന്യൂഇയർ അവധി പ്രമാണിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സര്‍വീസാണ് റെയില്‍വെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 30,31 ജനുവരി ഒന്ന്…
ക്രിസ്മസ് അവധി; 23 ന് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ക്രിസ്മസ് അവധി; 23 ന് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. സർ.എം.വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്റ്റേഷന്‍ റൂട്ടിലാണ്‌ ട്രെയിന്‍ അനുവദിച്ചത്. ഇരുഭാഗത്തേക്കുമായി ഓരോ സര്‍വീസുകളാണ് നടത്തുക. ട്രെയിൻ നമ്പർ 06507- എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം…
ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ; 3 കേരള ട്രെയിനുകൾ വഴിതിരിച്ചുവിടും

ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ; 3 കേരള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ നടക്കുന്നതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. എറണാകുളം-കെഎസ്ആർ ബെംഗളുരു ഇന്റർസിറ്റി എക്സ്പ്രസ് (12678) ജനുവരി 7നു 8നും സേലത്ത് നിന്ന് ജോലാർപേട്ട്, ബംഗാർപേട്ട്, കെആർപുരം, ബയ്യപ്പനഹള്ളി, ബെംഗളൂരു കന്റോൺമെന്റ് വഴി തിരിച്ചുവിടും. ധർമപുരി, ഹൊസൂർ,…
ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ്

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ്

കോട്ടയം: മന്നം ജയന്തിയോടനുബന്ധിച്ച് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 31, ജനുവരി ഒന്ന്​, രണ്ട്​ തീയതികളിൽ ചങ്ങനാശ്ശേരി പെരുന്നയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്​ എത്തുന്നവർക്ക്​ ഇത്​ ഗുണകരമാകുമെന്ന്​…
കൻ്റോൺമെൻ്റ് സ്റ്റേഷനിലെ സ്റ്റോപ് 21 മുതൽ പുനസ്ഥാപിക്കും

കൻ്റോൺമെൻ്റ് സ്റ്റേഷനിലെ സ്റ്റോപ് 21 മുതൽ പുനസ്ഥാപിക്കും

ബെംഗളൂരു: സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച ബെംഗളൂരു കൻ്റോൺമെൻ്റിലെ സ്റ്റോപ്പ് ഡിസംബർ 21 മുതൽ പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. കെ.എസ്.ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ്, മൈസൂരു - കൊച്ചുവേളി, കെ.എസ്.ആർ ബെംഗളൂരു- എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് എന്നിവയുടെ കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ്…