ശിവഗിരി തീർത്ഥാടനം; മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന് വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചു

ശിവഗിരി തീർത്ഥാടനം; മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന് വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചു

ബെംഗളൂരു: ശിവഗിരി തീർഥാടനത്തിനോടനുബന്ധിച്ച്  മൈസൂരു–കൊച്ചുവേളി എക്സ്പ്രസിന് ഡിസംബർ 29 മുതൽ 31 വരെ വർക്കലയിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് (16316) വൈകിട്ട് 5.15നും മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315) രാവിലെ 7.46നുമാണ് വർക്കലയിൽ നിർത്തുക. ഡിസംബർ…
കൊച്ചുവേളി- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ജനുവരി 29 വരെ നീട്ടി

കൊച്ചുവേളി- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ജനുവരി 29 വരെ നീട്ടി

ബെംഗളൂരു: ശബരിമല തീർഥാടനം, ക്രിസ്മസ് അവധി എന്നിവയുടെ പശ്ചാത്തലത്തിൽ ബെംഗളൂരു ബയ്യപ്പനഹള്ളി എസ്.എം.വി.ടി നിന്ന് കൊച്ചുവേളിയിലേക്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ വീക്കിലി ട്രെയിനിൻ്റെ സർവീസ് ജനുവരി 29 വരെ നീട്ടി. എല്ലാ ചൊവ്വാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ…
പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളംതെറ്റി

പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളംതെറ്റി

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ ട്രെയിന്‍ പാളംതെറ്റി. സെക്കന്തരാബാദ്-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകളാണ്  പാളംതെറ്റിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വീക്ക്‍ലി ട്രെയിനായ സെക്കന്തരാബാദ്-ഷാലിമാർ എക്സ്പ്രസ് 40 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനിടെ നാൽപൂരിൽ വെച്ചാണ് പാളം തെറ്റിയത്. പാളം തെറ്റിയ നാല്…
എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; ‘സൂപ്പർ ആപ്പു’മായി റെയിൽവേ

എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; ‘സൂപ്പർ ആപ്പു’മായി റെയിൽവേ

ന്യൂഡൽഹി: ​റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ‘സൂപ്പർ ആപ്’ ഇറക്കാൻ റെയി​ൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാം ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. എല്ലാ സേവനങ്ങളും ഒറ്റ…
സേലം ഡിവിഷനിൽ നിർമാണപ്രവൃത്തികള്‍; ട്രെയിൻ നിയന്ത്രണം

സേലം ഡിവിഷനിൽ നിർമാണപ്രവൃത്തികള്‍; ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: സേലം ഡിവിഷനിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം. ഏതാനും ട്രെയിനുകൾ വഴി തിരിച്ചുവിടും. ചിലവയുടെ സർവീസുകൾ ഭാഗികമായിരിക്കും. തിരുച്ചിറപ്പള്ളി–-പാലക്കാട്‌ ടൗൺ എക്‌സ്‌പ്രസ്‌ (16843) 4, 8 തീയതികളിൽ തിരുപ്പൂരിനും പാലക്കാട്‌ ടൗണിനുമിടയിൽ സർവീസ്‌ നടത്തില്ല. തിരുച്ചിറപ്പള്ളി –-പാലക്കാട്‌ ടൗൺ എക്‌സ്‌പ്രസ്‌…
ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​കളെ തുടര്‍ന്ന് ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ നി​യ​ന്ത്ര​ണം. ന​വം​ബ​ർ മൂ​ന്ന്, 10, 17 തീ​യ​തി​ക​ളി​ൽ നി​ല​മ്പൂ​ർ റോ​ഡി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ന​മ്പ​ർ 16325 നി​ല​മ്പൂ​ർ റോ​ഡ്-​കോ​ട്ട​യം ഇ​ൻ​റ​ർ​സി​റ്റി എ​ക്‌​സ്‌​പ്ര​സ് യാ​ത്ര ഏ​റ്റു​മാ​നൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കും.…
ഇന്ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് എക്പ്രസ് റദ്ദാക്കി

ഇന്ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് എക്പ്രസ് റദ്ദാക്കി

ബെംഗളൂരു: ബയ്യപ്പനഹള്ളി ടെർമിനലിൽ ടെർമിനിലിൽ നിന്നും ഇന്ന് വൈകിട്ട് 7 ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് (12684) എക്പ്രസ് റദ്ദാക്കിയതായി പശ്ചിമ ദക്ഷിണ റെയിൽവേ അറിയിച്ചു. റേക്ക് ക്ഷാമത്തെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്. എറണാകുളം-എസ്എംവിടി (12683) എക്സ്പ്രസിൻ്റെ ഇന്നലത്തെ സർവീസും…
തിരുവനന്തപുരം-കാസറഗോഡ് വന്ദേഭാരത് ട്രെയിൻ കടന്നുവന്ന ട്രാക്കിൽ കോൺക്രീറ്റ് മിക്സർ വാഹനം,വന്ദേഭാരത് സഡൻ ബ്രേക്കിട്ടു,​ ദുരന്തം ഒഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം-കാസറഗോഡ് വന്ദേഭാരത് ട്രെയിൻ കടന്നുവന്ന ട്രാക്കിൽ കോൺക്രീറ്റ് മിക്സർ വാഹനം,വന്ദേഭാരത് സഡൻ ബ്രേക്കിട്ടു,​ ദുരന്തം ഒഴിവായത് തലനാരിഴക്ക്

പയ്യന്നൂർ: തിരുവനന്തപുരം -കാസറഗോഡ് വന്ദേഭാരത് ട്രെയിൻ വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വന്ദേഭാരത് ട്രെയിൻ വരുന്ന ട്രാക്കിൽ വാഹനം കയറിയതാണ് ആശങ്കയ്ക്കിടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ റെയിൽവേ…
യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിൽ 3 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു

യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിൽ 3 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു

ബെംഗളൂരു: യശ്വന്ത്പുരത്തുനിന്നും സേലം വഴി കണ്ണൂരിലേക്കുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്പുര കണ്ണൂർ- എക്സ്പ്രസിലെ ( 16527 - 28) സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു. നിലവിൽ 11 സെക്കൻഡ് സ്ലീപ്പർ കോച്ചുകള്ള ട്രെയിനിന് 2025 ജനുവരി 24 മുതൽ 8 സ്ലീപ്പർ…
ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊച്ചുവേളി അൺറിസർവ്ഡ് അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊച്ചുവേളി അൺറിസർവ്ഡ് അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: ദീപാവലിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് നവംബർ 5ന് ബെംഗളൂരുവിൽ നിന്നും കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. അൺറിസർവ്ഡ് അന്ത്യോദയ ട്രെയിൻ ആണ് അനുവദിച്ചത്. എസ്.എം.വി.ടി ബൈയ്യപ്പനഹള്ളി - കൊച്ചുവേളി സ്പെഷ്യൽ ( 06040) നവംബർ 5ന് ഉച്ചയ്ക്ക് 12.45 ന് ബൈയ്യപ്പനഹള്ളിയിൽ…