Posted inLATEST NEWS NATIONAL
ഷാലിമർ എക്സ്പ്രസ് പാളംതെറ്റി
നാഗ്പൂർ: മഹാരാഷ്ട്രയിൽ 18029 സി.എസ്.എം.ടി ഷാലിമർ എക്സ്പ്രസ് പാളംതെറ്റി. നാഗ്പൂർ ജില്ലയിലെ കലാംന റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന 18029 എൽടിടി-ഷാലിമർ കുർള…








