Posted inCAREER LATEST NEWS
റെയില്‍വേയില്‍ അവസരം; നോണ്‍ ടെക്നിക്കല്‍ സ്റ്റാഫിന് അപേക്ഷിക്കാം
റെയില്‍വേയുടെ നോണ്‍ ടെക്നിക്കല്‍ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11.558 ഒഴിവുകളിലേക്ക് വിവിധ റെയില്‍വേ റിക്രൂട്ട്‌മെൻ്റ് ബോർഡുകള്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിജ്ഞാപനം റെയില്‍ വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സതേണ്‍ റെയില്‍വേ തിരുവനന്തപുരം ആർആർബിക്കു കീഴില്‍ ഗ്രാജ്യേറ്റ് തസ്തികകളില്‍ 174 ഒഴിവും…








