Posted inKERALA LATEST NEWS
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ യാർഡില്‍ അറ്റകുറ്റപണി; ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം
പാലക്കാട്: കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ യാർഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഈമാസം മൂന്ന് മുതല്‍ ആറാം തീയതി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്തംബര്‍ 6 ന് രാവിലെ 7.20ന് പാലക്കാട് ടൗണിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06806 പാലക്കാട്…







