Posted inKERALA LATEST NEWS
റെയില്‍വെ ട്രാക്കില്‍ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. മരം വീണതിനെതുടർന്ന് മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകള്‍ താല്‍ക്കാലികമായി പിടിച്ചിട്ടു.10 മണിയോടെയാണ് മരം വീണത്. മരം വീണതിനെത്തുടര്‍ന്ന് ട്രാക്കിന് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു. സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്സും റെയില്‍വെയും…









