Posted inLATEST NEWS
മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്ന് മുതല്‍ മാറ്റം
തിരുവനന്തപുരം: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31 വരെ തുടരും. കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്. തിരുവനന്തപുരം, കൊച്ചുവേളി സ്റ്റേഷനുകളിലെ പ്രധാന സമയ മാറ്റങ്ങൾ ചുവടെ. പുറപ്പെടുന്ന സമയത്തിലെ മാറ്റം…



