Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത
ബെംഗളൂരു: ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ജില്ലയിൽ ഈ ദിവസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തോടും…



