Posted inKARNATAKA LATEST NEWS
ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ 13 ജില്ലകളിൽ ജാഗ്രത നിർദേശം
ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് 13 ജില്ലകളിൽ ഐഎംഡി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ശിവമോഗ, ചിക്കമഗളൂരു,…









