Posted inKERALA LATEST NEWS
കനത്ത മഴ; ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20634 തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ 15…







