കനത്ത മഴയിൽ മതിൽ തകർന്നുവീണ് ഒരു മരണം

കനത്ത മഴയിൽ മതിൽ തകർന്നുവീണ് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ഒരു മരണം. മഹാദേവപുരയിൽ വീടിന്റ മതിലിടിഞ്ഞുവീണ് ശശികലയാണ് (35) മരിച്ചത്. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ശശികല. ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ശശികലയുടെ ശരീരത്തിലേക്ക് മതില്‍ ഇടിഞ്ഞു വീഴുന്നത്. രാത്രി പെയ്ത…
ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ ശനിയാഴ്ച പെയ്ത അതിശക്തമായ മഴയെ തുടർന്ന് നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശനിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. നിർത്താതെ പെയ്ത മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം…
കർണാടകയിൽ മെയ്‌ 23 വരെ കനത്ത മഴയ്ക്ക് സാധ്യത

കർണാടകയിൽ മെയ്‌ 23 വരെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മെയ്‌ 23 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മുഴുവൻ തെക്കൻ ജില്ലകളിലും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 5060 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടായേക്കുമെന്ന് ഐഎംഡി…
കർണാടകയിൽ കാലവർഷം മെയ്‌ അവസാനത്തോടെ ആരംഭിച്ചേക്കും

കർണാടകയിൽ കാലവർഷം മെയ്‌ അവസാനത്തോടെ ആരംഭിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ ഇത്തവണ കാലവർഷം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റിപ്പോർട്ട്‌. സാധാരണ ജൂൺ മാസാദ്യം ആരംഭിക്കുന്ന കാലവർഷം ഇക്കുറി മെയ് അവസാനം തന്നെ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിലുള്ളത്. ഇത്തവണ സംസ്ഥാനത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.…
ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ നാളെ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ നാളെ യെല്ലോ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിന്റെ വിവിധ ഭാഗഭങ്ങളിൽ മഴയോടൊപ്പം ഇടിമിന്നൽ, ശക്തമായ കാറ്റും ഉണ്ടാകും. വടക്കൻ കർണാടക, തെക്കൻ കർണാടക, തീരദേശ മേഖലകൾ…
കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ്‌ 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ബെംഗളൂരു അർബനിലും തീരദേശ ജില്ലകളിലും മെയ്‌…
കനത്ത മഴ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 24 മണിക്കൂറിനിടെ 87 മരങ്ങൾ പൊട്ടിവീണു

കനത്ത മഴ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 24 മണിക്കൂറിനിടെ 87 മരങ്ങൾ പൊട്ടിവീണു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത ശക്തമായ മഴയ്ക്കിടെ നിരവധിയിടങ്ങളിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം മുതൽ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ബെംഗളൂരുവിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധയിടങ്ങളിൽ 87 മരങ്ങൾ പൊട്ടിവീണതായി ബിബിഎംപി അറിയിച്ചു. വ്യാഴാഴ്ച രാത്രി 9…
ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ കാറ്റും മഴയും. വെള്ളിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. രാത്രി പത്ത് വരെ മഴ തുടർന്നു. വൈകിട്ട് പെയ്ത മഴയിൽ റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ, മജസ്റ്റിക്, കെആർ മാർക്കറ്റ്, രാജാജിനഗർ, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി…
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വൈകുന്നേരം മുതല്‍ രാത്രി എട്ട് മണി വരെയുള്ള സമയത്തിനിടയില്‍…
ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം; ഒരാൾ മരിച്ചു

ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഒരു മരണം. വ്യാഴാഴ്ച ബനശങ്കരിയിലെ കത്രിഗുപ്പെ മെയിൻ റോഡിലുള്ള ബസ് ഷെൽട്ടറിന് സമീപം വൈകുന്നേരം 7.30ഓടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീഴുകയായിരുന്നു. ഇട്ടമാട് സ്വദേശി മഹേഷ്…