Posted inKARNATAKA LATEST NEWS
ബെംഗളൂരുവിൽ മഴ; വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി
ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മിതമായ മഴയാണ് വ്യാഴാഴ്ച നഗരത്തിൽ പെയ്തത്. യെലഹങ്ക ജംഗ്ഷൻ ഉൾപ്പെടെ എയർപോർട്ട് റോഡിലേക്കുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും മഴ കാരണമായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി)…






