ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരുു: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ വടക്കുകിഴക്കൻ മൺസൂൺ സീസണിൽ ബെംഗളൂരു അർബനിലും സമീപ ജില്ലകളിലും അധിക…
സ്പെയിനിൽ ദുരന്തം വിതച്ച് മഴ; മരണം 205 കടന്നു

സ്പെയിനിൽ ദുരന്തം വിതച്ച് മഴ; മരണം 205 കടന്നു

സ്‌പെയിൻ: സ്പെയിനിൽ ദുരന്തം വിതച്ച് മഴ. കൊടുങ്കാറ്റും പേമാരിയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 205ലേറെ പേരാണ് ഇതുവരെ മരണപ്പെട്ടത്. നിരവധി പേരെ കാണാതായി. വലൻസിയ നഗരത്തിലാണ് ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റോഡുകളും പാലങ്ങളുമടക്കം തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.…
മഴക്കെടുതി; കർണാടകയിൽ ഇതുവരെ 25 പേർ മരിച്ചതായി റിപ്പോർട്ട്‌

മഴക്കെടുതി; കർണാടകയിൽ ഇതുവരെ 25 പേർ മരിച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ  ഇതുവരെ 25 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മഴക്കെടുതിയിൽ…
മഴ മുന്നറിയിപ്പ്; കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

മഴ മുന്നറിയിപ്പ്; കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

കോട്ടയം: കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശന വിലക്ക് ഏർപ്പെടുത്തി. മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാർമല…
ബെംഗളൂരുവിലെ മഴക്കെടുതി; പ്രശ്നം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

ബെംഗളൂരുവിലെ മഴക്കെടുതി; പ്രശ്നം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കെടുതി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രത്യേക സമിതി രൂപീകരിച്ചു. കമ്മിറ്റിയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നയിക്കും. സമിതിയിൽ ഐടി, ബിടി, സ്റ്റാർട്ടപ്പ് വിഷൻ ഗ്രൂപ്പുകളുടെ തലവന്മാരും ഉൾപ്പെടുമെന്ന് ഐടി -ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു. തുടർച്ചയായി…
കനത്ത മഴ; സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി

കനത്ത മഴ; സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: കനത്ത മഴയിൽ സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ യെലച്ചനഹള്ളിയിലെ രാമകൃഷ്ണ നഗർ, ഫയാസാബാദ് എന്നിവിടങ്ങളിലെ നൂറോളം വീടുകളിൽ പകുതിയോളം വെള്ളം കയറി.   #KarnatakaRains #BengaluruRains #Bengaluru As rain continues…
മഴയിൽ മുങ്ങി ബെംഗളൂരു നഗരം; വെള്ളം കയറിയ അപാർട്ട്മെന്റുകളിൽ നിന്ന്  ആളുകളെ ഒഴിപ്പിച്ചു

മഴയിൽ മുങ്ങി ബെംഗളൂരു നഗരം; വെള്ളം കയറിയ അപാർട്ട്മെന്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ജനജീവിതം ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ. ഞായറാഴ്ച മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ നഗരത്തിന്റെ പലഭാഗത്തായി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.   When town planners and decision-makers are on rolls of real estate developer…
ബെംഗളൂരുവിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരുവിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും വൈകിയാണ് ലാൻഡ് ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ഒരു എയർ ഇന്ത്യ വിമാനവും നാല് ഇൻഡിഗോ വിമാനങ്ങളും ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി…
ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ നഗരത്തിൽ നിർത്താതെ പെയ്ത മഴയിൽ നിരവധി റോഡുകളിൽ വെള്ളം കയറി. 17.4 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ശനിയാഴ്ച രാത്രി രേഖപ്പെടുത്തിയത്. കനത്ത മഴയിൽ നഗരത്തിന്റെ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച…
മഴ ചതിച്ചു; ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു

മഴ ചതിച്ചു; ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ - ന്യൂസീലന്‍ഡ് ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. മഴയെത്തുടർന്ന് ബുധനാഴ്ച്ച ഒരു പന്ത് പോലും എറിയാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. വ്യാഴാഴ്ച്ച ടോസ് ഇടുന്നതോട് കൂടി മത്സരം തുടങ്ങും. ബുധനാഴ്ച്ച രാവിലെ 9.30നാണ്…