ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. തിങ്കളാഴ്ച മുതൽ നഗരത്തിൽ ഇടതടവില്ലാതെ മഴ പെയ്ത സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി നിർദേശിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ നഗരത്തിൽ…
ശക്തമായ മഴ; സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് സർക്കാർ

ശക്തമായ മഴ; സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ബുധനാഴ്ച വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് സർക്കാർ. മഴ കാരണം ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ, ഓഫീസ് പരിസരങ്ങളിലേക്കുള്ള യാത്ര അപകടസാധ്യതകളുണ്ടാക്കും. മുൻകരുതൽ നടപടിയെന്ന നിലയിൽ, ജീവനക്കാരെ…
വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തിൽ വ്യാഴാഴ്ച മുതല്‍ തീവ്രമഴ

വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തിൽ വ്യാഴാഴ്ച മുതല്‍ തീവ്രമഴ

തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി വരും ദിവസങ്ങളില്‍ ന്യൂനമർദ്ദമായി മാറുന്നതിന്റെ ഫലമായി വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് തീവ്രമഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ…
കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദവും, തെക്കൻ കേരളത്തിനും, ലക്ഷദ്വീപിനും മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ്…
ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ബെല്ലാരി, ദാവൻഗെരെ, ഉഡുപ്പി, ചിക്കമഗളുരു, തുമകുരു, ദക്ഷിണ കന്നഡ, ചിക്കബല്ലാപുര, ഹാസൻ, കുടക്, മാണ്ഡ്യ, ബെംഗളൂരു റൂറൽ, ബെംഗളൂരു…
ബെംഗളൂരുവിൽ ശക്തമായ മഴ; നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരുവിൽ ശക്തമായ മഴ; നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ ശനിയാഴ്ച വൈകീട്ട് മുതൽ പെയ്ത ശക്തമായ മഴയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അതിശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. എച്ച്എസ്ആർ ലേഔട്ട്, ഹംപിനഗര, ബഗലഗുണ്ടെ, വർത്തൂർ, ദൊഡ്ഡനെകുണ്ഡി, ആർആർ നഗർ, രാജമഹൽ ഗുട്ടഹള്ളി, വി…
ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും വടക്കൻ കർണാടക ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരുവിൽ ഒക്ടോബർ എട്ട് വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നഗരത്തിൽ 11…
ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചിരുന്നു. വ്യാഴാഴ്ച നഗരത്തിൽ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില…
ബെംഗളൂരുവിൽ അടുത്ത ആറ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത ആറ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ആറ് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിലെ താപനില ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിലും താഴ്ന്നത് 21 ഡിഗ്രി സെൽഷ്യസിലും എത്തുമെന്ന് ഐഎംഡി അറിയിച്ചു. നഗരത്തിൽ…
ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 13 ജില്ലകളിൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബിദർ, കലബുർഗി, യാദ്ഗിർ, റായ്ച്ചൂർ, ബെള്ളാരി, വിജയപുര,…