കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏറ്റവും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 21…
സംസ്ഥാനത്ത് അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് 22 ശതമാനം അധിക മഴ ലഭിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന്…
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 12 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂരും എറണാകുളത്തും ഓറഞ്ച് അലർട്ട്, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 12 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂരും എറണാകുളത്തും ഓറഞ്ച് അലർട്ട്, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂരും എറണാകുളത്തും ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ…
കേരളത്തില്‍ വീണ്ടും മഴ കനക്കും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ വീണ്ടും മഴ കനക്കും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിലും മലയോര മേഖലകളിലും ജാഗ്രത തുടരണം.…
കനത്ത മഴ; ബെംഗളൂരുവിൽ 15 ഓളം വീടുകളിൽ വെള്ളം കയറി

കനത്ത മഴ; ബെംഗളൂരുവിൽ 15 ഓളം വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: ബെംഗളൂരുവിൽ തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് 15ഓളം വീടുകളിൽ വെള്ളം കയറി. നോർത്ത് ബെംഗളൂരുവിലെ കോഗിലു, യെലഹങ്ക, സൗത്ത് ദത്താത്രേയ നഗർ, ഹോസ്‌കെരഹള്ളി എന്നിവിടങ്ങളിലെ താമസക്കാരെയാണ് മഴ സാരമായി ബാധിച്ചത്. ഈ പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം…
ശക്തമായ മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: ഉഡുപ്പിയിൽ അതിശക്തമായ മഴ തുടരുന്നതിനാ ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ - സ്വകാര്യ അംഗൻവാടികൾക്കും പ്രൈമറി സ്‌കൂളുകൾക്കും ഹൈസ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും അവധി ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. എന്നാൽ…
കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം. മൂഡബിദ്രി നെല്ലിക്കരു ഗ്രാമത്തിലാണ് സംഭവം. മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ താമസിച്ചിരുന്ന ഗോപിയാണ് (56) മരിച്ചത്. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഗോപിയുടെ ദേഹത്തേക്ക് മേൽക്കൂര വീഴുകയായിരുന്നു. ഉടൻ തന്നെ ഹൊസ്മാരു ആശുപത്രിയിലും പിന്നീട്…
മഴ തുടരും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മഴ തുടരും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ഴ തു​ട​രും. അ​ഞ്ചു​ ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മി​ത​മാ​യ/ ഇ​ട​ത്ത​രം മ​ഴ​ക്ക്​ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും ര​ണ്ടു ദി​വ​സം ശ​ക്ത​മാ​യി തു​ട​രും. കേ​ര​ള​തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം​വ​രെ ന്യൂ​ന​മ​ർ​ദ​പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്ന​തി​നാലാണ്…
മഴ; ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ; ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് രാത്രിയോടെയാണ് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും പ്രൈമറി, ഹൈസ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും അവധി…
കനത്ത മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശിവമോഗ, ഉഡുപ്പി, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, കുടക് ജില്ലകളിലാണ് അടുത്ത രണ്ട് ദിവസത്തേക്ക് ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ…