Posted inKARNATAKA LATEST NEWS
കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് മരണം
ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം മൂന്ന് പേർ മരിച്ചു. ഹാവേരി സവനൂർ താലൂക്കിലെ മടപുര വില്ലേജിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ…
