Posted inLATEST NEWS NATIONAL
ദുരഭിമാനക്കൊല; ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ വീട്ടുകാര്‍ കൊലപ്പെടുത്തി
രാജസ്ഥാനിലെ ജലവാറില്‍ ദുരഭിമാനക്കൊല. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ ഭർത്താവിൻറെ കണ്‍മുന്നില്‍ വച്ച് സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി. ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. കൊലപാതകശേഷം വീട്ടുകാർ ഒളിവിലാണ്. ഷിംല കുശ്‍വാഹ എന്ന യുവതി ഒരു വർഷം മുമ്പാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്…



