Posted inBENGALURU UPDATES LATEST NEWS
പകർപ്പവകാശ കേസ്; മുൻകൂർ ജാമ്യാപേക്ഷ നൽകി രക്ഷിത് ഷെട്ടി
ബെംഗളൂരു: പകർപ്പവകാശ നിയമലംഘന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കന്നഡ നടൻ രക്ഷിത് ഷെട്ടി. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ ഉപയോഗിച്ചെന്നതാണ് രക്ഷിതിനെതിരായ കേസ്. രക്ഷിത് ഷെട്ടിയുടെ പരംവ ഫിലിംസ് നിർമിച്ച ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കെതിരെ എം.ആർ.ടി മ്യൂസിക് ആണ്…

