സക്കാത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗം: ഡോ. എന്‍.എ മുഹമ്മദ്

സക്കാത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗം: ഡോ. എന്‍.എ മുഹമ്മദ്

ബെംഗളൂരു: സക്കാത്ത്  സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ്. മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈസൂർ റോഡ് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ കിറ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജനറൽ…
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാന്‍ വ്രതാരംഭം

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാന്‍ വ്രതാരംഭം

കോഴിക്കോട്: കേരളത്തിൽ ഞായറാഴ്ച റമദാൻ വ്രതാരംഭം. ശനിയാഴ്ച റമദാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണിത്. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഞായറാഴ്ചയാണ്…
ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാന്‍ വ്രതാരംഭം

ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാന്‍ വ്രതാരംഭം

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ വ്രതാരംഭം. സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ., ഖത്തര്‍ എന്നിവിടങ്ങളിലാണ് നാളെ റമദാന്‍ ആരംഭിക്കുക. മാസപ്പിറവി കണ്ടതായി ഈ ഗള്‍ഫ് രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. മാസപ്പിറവി കണ്ടത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്…
ബെംഗളൂരുവിൽ റമദാൻ ഒന്ന് ഞായറാഴ്ച

ബെംഗളൂരുവിൽ റമദാൻ ഒന്ന് ഞായറാഴ്ച

ബെംഗളൂരു: ബെംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ ഒന്ന് ഞായറാഴ്ച (മാർച്ച് 2) ന് ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു. <BR> TAGS : RAMADAN 2025 SUMMARY : Sunday…
എം.എം.എ; റമദാന്‍ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം

എം.എം.എ; റമദാന്‍ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം

ബെംഗളൂരു: റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങളുമായി മലബാര്‍ മുസ്ലിം അസോസിയേഷന്‍. തറാവീഹ് നിസ്‌കാരത്തിന് വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ ഇമാമുകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു. യാത്രക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള വിശാലമായ സൗകര്യങ്ങള്‍ മോത്തീനഗര്‍ ആസ്ഥാനത്തടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ റംസാനില്‍…